off

Sri Ganesha Bhajan

ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വരപാദപങ്കജം

SongMalayalamEnglish
ഗണേശാഷ്ടോത്തര ശതനാമാവലിഃ
Ganesha Ashtothara Shatanamavali
ഓം ഗജാനനായ നമഃ |
ഓം ഗണാധ്യക്ഷായ നമഃ |
ഓം വിഘ്നരാജായ നമഃ |
ഓം വിനായകായ നമഃ |
ഓം ദ്വൈമാതുരായ നമഃ |
ഓം ദ്വിമുഖായ നമഃ |
ഓം പ്രമുഖായ നമഃ |
ഓം സുമുഖായ നമഃ |
ഓം കൃതിനേ നമഃ |
ഓം സുപ്രദീപായ നമഃ || ൧൦ ||
ഓം സുഖ നിധയേ നമഃ |
ഓം സുരാധ്യക്ഷായ നമഃ |
ഓം സുരാരിഘ്നായ നമഃ |
ഓം മഹാഗണപതയേ നമഃ |
ഓം മാന്യായ നമഃ |
ഓം മഹാ കാലായ നമഃ |
ഓം മഹാ ബലായ നമഃ |
ഓം ഹേരംബായ നമഃ |
ഓം ലംബ ജഠരായ നമഃ |
ഓം ഹ്രസ്വഗ്രീവായ നമഃ || ൨൦ ||
ഓം മഹോദരായ നമഃ |
ഓം മദോത്കടായ നമഃ |
ഓം മഹാവീരായ നമഃ |
ഓം മംത്രിണേ നമഃ |
ഓം മംഗള സ്വരൂപായ നമഃ |
ഓം പ്രമോദായ നമഃ |
ഓം പ്രഥമായ നമഃ |
ഓം പ്രാജ്ഞായ നമഃ |
ഓം വിഘ്നകര്ത്രേ നമഃ |
ഓം വിഘ്നഹംത്രേ നമഃ || ൩൦ ||
ഓം വിശ്വ നേത്രേ നമഃ |
ഓം വിരാട്പതയേ നമഃ |
ഓം ശ്രീപതയേ നമഃ |
ഓം വാക്പതയേ നമഃ |
ഓം ശൃംഗാരിണേ നമഃ |
ഓം അശ്രിത വത്സലായ നമഃ |
ഓം ശിവപ്രിയായ നമഃ |
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ |
ഓം ബലായ നമഃ || ൪൦ ||
ഓം ബലോത്ഥിതായ നമഃ |
ഓം ഭവാത്മജായ നമഃ |
ഓം പുരാണ പുരുഷായ നമഃ |
ഓം പൂഷ്ണേ നമഃ |
ഓം പുഷ്കരോത്ഷിപ്ത വാരിണേ നമഃ |
ഓം അഗ്രഗണ്യായ നമഃ |
ഓം അഗ്രപൂജ്യായ നമഃ |
ഓം അഗ്രഗാമിനേ നമഃ |
ഓം മംത്രകൃതേ നമഃ |
ഓം ചാമീകര പ്രഭായ നമഃ || ൫൦ ||
ഓം സര്വായ നമഃ |
ഓം സര്വോപാസ്യായ നമഃ |
ഓം സര്വ കര്ത്രേ നമഃ |
ഓം സര്വ നേത്രേ നമഃ |
ഓം സര്വസിദ്ധി പ്രദായ നമഃ |
ഓം സര്വ സിദ്ധയേ നമഃ |
ഓം പംചഹസ്തായ നമഃ |
ഓം പര്വതീനംദനായ നമഃ |
ഓം പ്രഭവേ നമഃ |
ഓം കുമാര ഗുരവേ നമഃ || ൬൦ ||
ഓം അക്ഷോഭ്യായ നമഃ |
ഓം കുംജരാസുര ഭംജനായ നമഃ |
ഓം പ്രമോദാത്ത നയനായ നമഃ |
ഓം മോദകപ്രിയായ നമഃ . |
ഓം കാംതിമതേ നമഃ |
ഓം ധൃതിമതേ നമഃ |
ഓം കാമിനേ നമഃ |
ഓം കപിത്ഥവന പ്രിയായ നമഃ |
ഓം ബ്രഹ്മചാരിണേ നമഃ |
ഓം ബ്രഹ്മരൂപിണേ നമഃ || ൭൦ ||
ഓം ബ്രഹ്മവിദ്യാദി ദാനഭുവേ നമഃ |
ഓം ജിഷ്ണവേ നമഃ |
ഓം വിഷ്ണുപ്രിയായ നമഃ |
ഓം ഭക്ത ജീവിതായ നമഃ |
ഓം ജിത മന്മഥായ നമഃ |
ഓം ഐശ്വര്യ കാരണായ നമഃ |
ഓം ജ്യായസേ നമ |
ഓം യക്ഷകിന്നര സേവിതായ നമഃ |
ഓം ഗംഗാ സുതായ നമഃ |
ഓം ഗണാധീശായ നമഃ || ൮൦ ||
ഓം ഗംഭീര നിനദായ നമഃ |
ഓം വടവേ നമഃ |
ഓം അഭീഷ്ട വരദായ നമഃ |
ഓം ജ്യോതിഷേ നമഃ |
ഓം ഭക്ത നിധയേ നമഃ |
ഓം ഭാവ ഗമ്യായ നമഃ |
ഓം മംഗള പ്രദായ നമഃ |
ഓം അവ്യക്തായ നമഃ |
ഓം അപ്രാകൃത പരാക്രമായ നമഃ |
ഓം സത്യ ധര്മിണേ നമഃ || ൯൦ ||
ഓം സഖയേ നമഃ |
ഓം സരസാംബു നിധയെ നമഃ |
ഓം മഹേശായ നമഃ |
ഓം ദിവ്യാംഗായ നമഃ |
ഓം മണികിംകിണീ മേഖലായ നമഃ |
ഓം സമസ്ത ദേവതാ മൂര്തയേ നമഃ |
ഓം സഹിഷ്ണവേ നമഃ |
ഓം സതതോത്ഥിതായ നമഃ |
ഓം വിഘാത കാരിണേ നമഃ |
ഓം വിശ്വഗ്ദൃശേ നമഃ || ൧൦൦ ||
ഓം വിശ്വരക്ഷാകൃതേ നമഃ |
ഓം കല്യാണ ഗുരവേ നമഃ |
ഓം ഉന്മത്ത വേഷായ നമഃ |
ഓം അപരാജിതേ നമഃ |
ഓം സമസ്ത ജഗദാധാരായ നമഃ |
ഓം സര്വൈശ്വര്യ പ്രദായ നമഃ |
ഓം ആക്രാംത ചിദ ചിത്പ്രഭവേ നമഃ |
ഓം ശ്രീ വിഘ്നേശ്വരായ നമഃ ||

|| ഇതി ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ് ||
1) Om Vinayakaya Namaha – Blessed Lord of all
2) Om Vighnarajaya Namaha – He king of obstacles
3) Om Gauriputraya Namaha – He son of Goddess Gauri
4) Om Ganesvaraya Namaha – He blesses leader of all Ganas
5) Om Skandagrajaya Namaha – He is the elder brother of Skanda(Subrahmanya)
6) Om Avyayaya Namaha – He who is stable and does not change
7) Om Putaya Namaha – He who shines
8) Om Dakshaya Namaha – He who is an expert
9) Om Adhyakshaya Namaha – He who presides
10) Om Dvijapriyaya Namaha – He who likes the twice-born
11) Om Agnigarbhachide Namaha – He who has fire in his stomach
12) Om Indrasripradaya Namaha – He who granted wealth to Indra
13) Om Vanipradaya Namaha – He who grants voice
14) Om Avyayaya Namaha – He who never alters
15) Om Sarvasiddhipradaya Namaha – He who grants all occult powers
16) Om Sarvajnanayaya Namaha – He who knows everything
17) Om Sarvaripriyaya Namaha – He who is liked by everyone
18) Om Sarvatmakaya Namaha – He who is the soul of everyone
19) Om Srushtikatre Namaha – He who creates
20) Om Devaya Namaha – He who is God
21) Anekarchitaya Namaha – He who is worshipped by several
22) Om Sivaya Namaha – He who is Lord Shiva himself
23) Om Suddhaya Namaha – He who is cleanliness
24) Om Buddhipriyaya Namaha – He who likes knowledge
25) Om Santaya Namaha – He who is a saint
26) Om Brahmacharine Naamaha – He who is a Brahma chari
27) Om Gajananaya Namaha – He who killed Gaja mukhasura
28) Om Dvaimatreyaya Namaha – He who is double
29) Om Munistutyaya Namaha – He who is worshipped by sages
30) Om Bhaktavighnavinasanaya Namaha – He who removes obstacles in the path of devotion
31) Om Ekadantaya Namaha – He who has only one tusk
32) Om Chaturbahave Namaha – He who has four different aspects
33) Om Chaturaya Namaha – He who is clever
34) Om Saktisamyutaya Namaha – He who is with power
35) Om Lambodaraya Namaha – He who has a broad paunch
36) Om Surpakarnaya Namaha – He who has winnow like ears
37) Om Haraye Namaha – He who is Hara (shiva)
38) Om Brahmaviduttamaya Namaha – He who an expert in knowledge of Brahma
39) Om Kalaya Namaha – He who is a crescent
40) Om Grahapataye Namaha – He who is chief of planets
41) Om Kamine Namaha – He who desires
42) Om Somasuryagnilochanaya Namaha – He who has Sun
43) Om Pasankusadharaya Namaha – He who holds the rope and the goad
44) Om Chandaya Namaha – He who is fierce
45) Om Gunatitaya Namaha – He who is as bright as Sun
46) Om Niranjanaya Namaha – He who is spotless and pure
47) Om Akalmashaya Namaha – He who does not have any stain
48) Om Svayamsiddhaya Namaha – He who has become siddha himself
49) Om Siddharchitapadambujaya Namaha – He whose feet are worshipped by saints
50) Om Bijapuraphalasaktaya Namaha – He who likes to get results of Bhija
51) Om Varadaya Namaha – He who gives boons
52) Om Sasvataya Namaha – He who is perennial
53) Om Krutine Namaha – He who performs
54) Om Dvijapriyaya Namaha – He who likes the twice-born
55) Om Vitabhayaya Namaha – He who is never afraid
56) Om Gadine Namaha – He who is our ultimate goal
57) Om Chakrine Namaha – He who is Lord Vishnu
58) Om Ikshuchapadhrite Namaha – He holds the bow of sugarcane
59) Om Sridaya Namaha – He who blesses with wealth
60) Om Ajaya Namaha – He who is not born
61) Om Utpalakaraya Namaha – He holds lotus in his hand
62) Om Sripataye Namaha – He who is the lord of wealth
63) Om Stutiharshitaya Namaha – He who becomes happy because of prayer
64) Om Kuladribhettre Namaha – He who broke the mountain
65) Om Jatilaya Namaha – He who is an ascetic
66) Om Kalikalmashanasanaya Namaha – He who destroys the ills of Kali age
67) Om Chandrachudamanaye Namaha – He who wears the crescent
68) Om Kantaya Namaha – He who is very pleasing
69) Om Papaharine Namaha – He who cures sins
70) Om Samahitaya Namaha – He who has an affable personality
71) Om Asritaya Namaha – He who protects
72) Om Srikaraya Namaha – He who does good deeds
73) Om Saumyaya Namaha – He who is very peaceful
74) Om Bhaktavanchitadayakaya Namaha – He who fulfills the desire of devotees
75) Om Santaya Namaha – He who is peaceful
76) Om Kaivalyasukhadaya Namaha – He who grants the pleasure of salvation
77) Om Sachidanandavigrahaya Namaha – He who is the personification of divine joy
78) Om Jnanine Namaha – He who is wise
79) Om Dayayutaya Namaha – He who is merciful
80) Om Dantaya Namaha – He who has a tusk
81) Om Brahmadveshavivarjitaya Namaha – He who abandoned enmity to Lord Brahma
82) Om Pramatta daityabhayadaya Namaha – He who is fearful to Asuras
83) Om Srikanthaya Namaha – He who is the glorious light
84) Om Vibhudesvaraya Namaha – He who is the God of all divine beings
85) Om Ramarchitaya Namaha – He who is in the mind of Rama
86) Om Vidhaye Namaha – He who is very learned
87) Om Nagarajayajnopavitavate Namaha – He who wears snake as the sacred thread
88) Om Sthulakanthaya Namaha – He who has very gross body
89) Om Svayamkartre Namaha – He who is made by himself
90) Om Samaghoshapriyaya Namaha – He who likes the singing of Sama Veda
91) Om Parasmai Namaha – He who is beyond everything
92) Om Sthulatundaya Namaha – He who has a big tusk
93) Om Agranye Namaha – He who is the first
94) Om Dhiraya Namaha – He who is brave
95) Om Vagisaya Namaha – He who is the God of words
96) Om Siddhidayakaya Namaha – He who makes things happen and removes obstacles
97) Om Durvabilvapriyaya Namaha – He who likes Bilwa leaves and Durva grass
98) Om Avyaktamurtaye Namaha – He who does not have a clear form
99) Om Adbhutamurtimate Namaha – He who has a wonderful form
100) Om Sailendratanujotsanga Khelanotsukamanasaya Namaha – He who gets pleased by playing with the lord of Mountains
101) Om Svalavanyasudhasarajita Manmathavigrahaya Namaha – He who has a pretty form like nectar and has a form like God of love
102) Om Samastajagadadharayai Namaha – He who carries all the universe
103) Om Mayine Namaha – He who has an illusory form
104) Om Mushikavahanaya Namaha – He who rides on the mouse
105) Om Hrushtaya Namaha – He who is pleased
106) Om Tushtaya Namaha – He who is always satisfied
107) Om Prasannatmane Namaha – He who has a very pleasant attitude
108) Om Sarvassiddhipradayakaya Namaha – He who grants all powers
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
Namaha Namaha
Sree Maha Ganapathe Namaha
ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വരപാദപങ്കജം

നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍‌നമഹഃ
നാൻ‌മുഖാദി മൂര്‍ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
അടിയങ്ങൾ ഏത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
അടിയങ്ങളേത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം
ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം
അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അഭിരാമമാനന്ദനടനം ഞങ്ങൾ‌ക്കവലംബം അവിടുത്തെ പദഭജനം
അഭിരാമമാനന്ദനടനം ഞങ്ങൾ‌ക്കവലംബം അവിടുത്തെ പദഭജനം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍‌നമഹഃ
നാൻ‌മുഖാദി മൂര്‍ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
Gajaananam bhootha ganaadhi sevitham
Kapitha Jamboo bhala saara bhakshitham
Umaa sutham soka vinaasha karanam
Namaami Vighneswara paada pankajam


Namaha Namaha
Sree Maha Ganapathe Namaha—
Avighnamasthu Sree Gurubhyo Namaha—
Naanmukhaadi moorthi thraya poojitham–
Naaradaadi muni vrundha sevitham–
Namaha Namaha
Sree Maha Ganapathe Namaha

Idavum Valavum Budhiyum Sidhiyum
Irunnarulum nin sannidhiyil
Idavum Valavum Budhiyum Sidhiyum
Irunnarulum nin sannidhiyil
Adiyangal etham idumbol nin
Krupa abhanguram pozhiyenam
Vighnam avilambam ozhiyenam
Adiyangal etham idumbol nin
Krupa abhanguram pozhiyenam
Vighnam avilambam ozhiyenam
Namaha Namaha Sree Mahaganapathe Namaha

Unarunna pularikalil aruna kiranangal
Nin thirunadayil kanunnu nithyavum homam
Unarunna pularikalil aruna kiranangal
Nin thirunadayil kanunnu nithyavum homam
Avilu malar sharkara ada then karimbu
pazham aviduthe amruthethinethumaviramam
Avilu malar sharkara ada then karimbu
pazham aviduthe amruthethinethumaviramam
Namaha Namaha
Sree Mahaganapathe Namaha


Anavadya sundharam gajaananam bhaktha
janangalil alivolum thiru nayanam
Anavadya sundharam gajaananam bhaktha
janangalil alivolum thiru nayanam
Abhiramamaananda natanam njangalkk-
avalambamaviduthe pada bhajanam
Abhiramamaananda natanam njangalkk-
avalambamaviduthe pada bhajanam


Namaha Namaha Sree Maha Ganapathe Namaha
Avighnamasthu Sree Gurubhyo Namaha
Naanmukhaadi moorthi thraya poojitham
Naaradaadi muni vrundha sevitham
Namaha Namaha
Sree Maha Ganapathe Namaha
ഗണപതിഭഗവാനേ
Ganapathibhagavane
ഗണപതിഭഗവാനേ 
ഗണപതിഭഗവാനേ നമാമീ 
ഗണപതിഭഗവാനേ 
ഗണപതിഭഗവാനേ …
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
പഴവങ്ങാടിയുണ്ണി ഗണപതിയേ..
ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ
ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
(ഗണപതിഭഗവാനേ …)
എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2)
അടുത്തേക്കു വരുമ്പോൾ നീ  അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും
അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ
അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ..
(ഗണപതിഭഗവാനേ …)
Ganapathibhagavane…


Ganapathibhagavane…
Ganapathibhagavane
Namami
Ganapathibhagavane…
Ganapathibhagavane…
Unarum prabhathathin
Havissil.. ninnuyirkkum
Pazhavangadi unni Ganapathiye…
Unarum prabhathathin
Havissil.. ninnuyirkkum
Pazhavangadi unni Ganapathiye..
Ganapathibhagavane…Namami..
Ganapathibhagavane…


Umakkum Maheshwaranum
oru valam vaykkumbol
Ulakathinokkeyum nin
pradakshinamay
Umakkum Maheshwaranum
oru valam vaykkumbol
Ulakathinokkeyum nin pradakshinamay
Harishree ennezhuthumbol..
Ganapathiyaykanum..
Adiyante vighnangal
ozhippikkum onnay nee.
Harishree ennezhuthumbol..
Ganapathiyaykanum..
Adiyante vighnangal
ozhippikkum onnay nee..
Ganapathibhagavane…


Namami Ganapathibhagavane..
Ganapathibhagavane..
Evideyumeppozhum..
Aadiyil pranamikkum
Avuduthekkudakkuvan
En nalikerangalal
Evideyumeppozhum..
Aadiyil pranamikkum
Avuduthekkudakkuvan
En nalikerangalal
Aduthekku varumbol nee anugrahikkille
Oru Danthavum thumbi
kkaravum cherthennennum
Anandapuriyil vazhum Ananthashayiyum
Ninte Anupamagunangal
kandathishayamkoorumbol
Ganapathibhagavane..
Unarum prabhathathin
Havissil ninnuyirkkum
Pazhavangadi unni Ganapathiye..
Ganapathibhagavane…Namami
Ganapathibhagavane..
Ganapathibhagavane….
About the Author