off
Sri Ganesha Bhajan
ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വരപാദപങ്കജം
Song | Malayalam | English |
ഗണേശാഷ്ടോത്തര ശതനാമാവലിഃ Ganesha Ashtothara Shatanamavali | ഓം ഗജാനനായ നമഃ | ഓം ഗണാധ്യക്ഷായ നമഃ | ഓം വിഘ്നരാജായ നമഃ | ഓം വിനായകായ നമഃ | ഓം ദ്വൈമാതുരായ നമഃ | ഓം ദ്വിമുഖായ നമഃ | ഓം പ്രമുഖായ നമഃ | ഓം സുമുഖായ നമഃ | ഓം കൃതിനേ നമഃ | ഓം സുപ്രദീപായ നമഃ || ൧൦ || ഓം സുഖ നിധയേ നമഃ | ഓം സുരാധ്യക്ഷായ നമഃ | ഓം സുരാരിഘ്നായ നമഃ | ഓം മഹാഗണപതയേ നമഃ | ഓം മാന്യായ നമഃ | ഓം മഹാ കാലായ നമഃ | ഓം മഹാ ബലായ നമഃ | ഓം ഹേരംബായ നമഃ | ഓം ലംബ ജഠരായ നമഃ | ഓം ഹ്രസ്വഗ്രീവായ നമഃ || ൨൦ || ഓം മഹോദരായ നമഃ | ഓം മദോത്കടായ നമഃ | ഓം മഹാവീരായ നമഃ | ഓം മംത്രിണേ നമഃ | ഓം മംഗള സ്വരൂപായ നമഃ | ഓം പ്രമോദായ നമഃ | ഓം പ്രഥമായ നമഃ | ഓം പ്രാജ്ഞായ നമഃ | ഓം വിഘ്നകര്ത്രേ നമഃ | ഓം വിഘ്നഹംത്രേ നമഃ || ൩൦ || ഓം വിശ്വ നേത്രേ നമഃ | ഓം വിരാട്പതയേ നമഃ | ഓം ശ്രീപതയേ നമഃ | ഓം വാക്പതയേ നമഃ | ഓം ശൃംഗാരിണേ നമഃ | ഓം അശ്രിത വത്സലായ നമഃ | ഓം ശിവപ്രിയായ നമഃ | ഓം ശീഘ്രകാരിണേ നമഃ ഓം ശാശ്വതായ നമഃ | ഓം ബലായ നമഃ || ൪൦ || ഓം ബലോത്ഥിതായ നമഃ | ഓം ഭവാത്മജായ നമഃ | ഓം പുരാണ പുരുഷായ നമഃ | ഓം പൂഷ്ണേ നമഃ | ഓം പുഷ്കരോത്ഷിപ്ത വാരിണേ നമഃ | ഓം അഗ്രഗണ്യായ നമഃ | ഓം അഗ്രപൂജ്യായ നമഃ | ഓം അഗ്രഗാമിനേ നമഃ | ഓം മംത്രകൃതേ നമഃ | ഓം ചാമീകര പ്രഭായ നമഃ || ൫൦ || ഓം സര്വായ നമഃ | ഓം സര്വോപാസ്യായ നമഃ | ഓം സര്വ കര്ത്രേ നമഃ | ഓം സര്വ നേത്രേ നമഃ | ഓം സര്വസിദ്ധി പ്രദായ നമഃ | ഓം സര്വ സിദ്ധയേ നമഃ | ഓം പംചഹസ്തായ നമഃ | ഓം പര്വതീനംദനായ നമഃ | ഓം പ്രഭവേ നമഃ | ഓം കുമാര ഗുരവേ നമഃ || ൬൦ || ഓം അക്ഷോഭ്യായ നമഃ | ഓം കുംജരാസുര ഭംജനായ നമഃ | ഓം പ്രമോദാത്ത നയനായ നമഃ | ഓം മോദകപ്രിയായ നമഃ . | ഓം കാംതിമതേ നമഃ | ഓം ധൃതിമതേ നമഃ | ഓം കാമിനേ നമഃ | ഓം കപിത്ഥവന പ്രിയായ നമഃ | ഓം ബ്രഹ്മചാരിണേ നമഃ | ഓം ബ്രഹ്മരൂപിണേ നമഃ || ൭൦ || ഓം ബ്രഹ്മവിദ്യാദി ദാനഭുവേ നമഃ | ഓം ജിഷ്ണവേ നമഃ | ഓം വിഷ്ണുപ്രിയായ നമഃ | ഓം ഭക്ത ജീവിതായ നമഃ | ഓം ജിത മന്മഥായ നമഃ | ഓം ഐശ്വര്യ കാരണായ നമഃ | ഓം ജ്യായസേ നമ | ഓം യക്ഷകിന്നര സേവിതായ നമഃ | ഓം ഗംഗാ സുതായ നമഃ | ഓം ഗണാധീശായ നമഃ || ൮൦ || ഓം ഗംഭീര നിനദായ നമഃ | ഓം വടവേ നമഃ | ഓം അഭീഷ്ട വരദായ നമഃ | ഓം ജ്യോതിഷേ നമഃ | ഓം ഭക്ത നിധയേ നമഃ | ഓം ഭാവ ഗമ്യായ നമഃ | ഓം മംഗള പ്രദായ നമഃ | ഓം അവ്യക്തായ നമഃ | ഓം അപ്രാകൃത പരാക്രമായ നമഃ | ഓം സത്യ ധര്മിണേ നമഃ || ൯൦ || ഓം സഖയേ നമഃ | ഓം സരസാംബു നിധയെ നമഃ | ഓം മഹേശായ നമഃ | ഓം ദിവ്യാംഗായ നമഃ | ഓം മണികിംകിണീ മേഖലായ നമഃ | ഓം സമസ്ത ദേവതാ മൂര്തയേ നമഃ | ഓം സഹിഷ്ണവേ നമഃ | ഓം സതതോത്ഥിതായ നമഃ | ഓം വിഘാത കാരിണേ നമഃ | ഓം വിശ്വഗ്ദൃശേ നമഃ || ൧൦൦ || ഓം വിശ്വരക്ഷാകൃതേ നമഃ | ഓം കല്യാണ ഗുരവേ നമഃ | ഓം ഉന്മത്ത വേഷായ നമഃ | ഓം അപരാജിതേ നമഃ | ഓം സമസ്ത ജഗദാധാരായ നമഃ | ഓം സര്വൈശ്വര്യ പ്രദായ നമഃ | ഓം ആക്രാംത ചിദ ചിത്പ്രഭവേ നമഃ | ഓം ശ്രീ വിഘ്നേശ്വരായ നമഃ || || ഇതി ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ് || | 1) Om Vinayakaya Namaha – Blessed Lord of all 2) Om Vighnarajaya Namaha – He king of obstacles 3) Om Gauriputraya Namaha – He son of Goddess Gauri 4) Om Ganesvaraya Namaha – He blesses leader of all Ganas 5) Om Skandagrajaya Namaha – He is the elder brother of Skanda(Subrahmanya) 6) Om Avyayaya Namaha – He who is stable and does not change 7) Om Putaya Namaha – He who shines 8) Om Dakshaya Namaha – He who is an expert 9) Om Adhyakshaya Namaha – He who presides 10) Om Dvijapriyaya Namaha – He who likes the twice-born 11) Om Agnigarbhachide Namaha – He who has fire in his stomach 12) Om Indrasripradaya Namaha – He who granted wealth to Indra 13) Om Vanipradaya Namaha – He who grants voice 14) Om Avyayaya Namaha – He who never alters 15) Om Sarvasiddhipradaya Namaha – He who grants all occult powers 16) Om Sarvajnanayaya Namaha – He who knows everything 17) Om Sarvaripriyaya Namaha – He who is liked by everyone 18) Om Sarvatmakaya Namaha – He who is the soul of everyone 19) Om Srushtikatre Namaha – He who creates 20) Om Devaya Namaha – He who is God 21) Anekarchitaya Namaha – He who is worshipped by several 22) Om Sivaya Namaha – He who is Lord Shiva himself 23) Om Suddhaya Namaha – He who is cleanliness 24) Om Buddhipriyaya Namaha – He who likes knowledge 25) Om Santaya Namaha – He who is a saint 26) Om Brahmacharine Naamaha – He who is a Brahma chari 27) Om Gajananaya Namaha – He who killed Gaja mukhasura 28) Om Dvaimatreyaya Namaha – He who is double 29) Om Munistutyaya Namaha – He who is worshipped by sages 30) Om Bhaktavighnavinasanaya Namaha – He who removes obstacles in the path of devotion 31) Om Ekadantaya Namaha – He who has only one tusk 32) Om Chaturbahave Namaha – He who has four different aspects 33) Om Chaturaya Namaha – He who is clever 34) Om Saktisamyutaya Namaha – He who is with power 35) Om Lambodaraya Namaha – He who has a broad paunch 36) Om Surpakarnaya Namaha – He who has winnow like ears 37) Om Haraye Namaha – He who is Hara (shiva) 38) Om Brahmaviduttamaya Namaha – He who an expert in knowledge of Brahma 39) Om Kalaya Namaha – He who is a crescent 40) Om Grahapataye Namaha – He who is chief of planets 41) Om Kamine Namaha – He who desires 42) Om Somasuryagnilochanaya Namaha – He who has Sun 43) Om Pasankusadharaya Namaha – He who holds the rope and the goad 44) Om Chandaya Namaha – He who is fierce 45) Om Gunatitaya Namaha – He who is as bright as Sun 46) Om Niranjanaya Namaha – He who is spotless and pure 47) Om Akalmashaya Namaha – He who does not have any stain 48) Om Svayamsiddhaya Namaha – He who has become siddha himself 49) Om Siddharchitapadambujaya Namaha – He whose feet are worshipped by saints 50) Om Bijapuraphalasaktaya Namaha – He who likes to get results of Bhija 51) Om Varadaya Namaha – He who gives boons 52) Om Sasvataya Namaha – He who is perennial 53) Om Krutine Namaha – He who performs 54) Om Dvijapriyaya Namaha – He who likes the twice-born 55) Om Vitabhayaya Namaha – He who is never afraid 56) Om Gadine Namaha – He who is our ultimate goal 57) Om Chakrine Namaha – He who is Lord Vishnu 58) Om Ikshuchapadhrite Namaha – He holds the bow of sugarcane 59) Om Sridaya Namaha – He who blesses with wealth 60) Om Ajaya Namaha – He who is not born 61) Om Utpalakaraya Namaha – He holds lotus in his hand 62) Om Sripataye Namaha – He who is the lord of wealth 63) Om Stutiharshitaya Namaha – He who becomes happy because of prayer 64) Om Kuladribhettre Namaha – He who broke the mountain 65) Om Jatilaya Namaha – He who is an ascetic 66) Om Kalikalmashanasanaya Namaha – He who destroys the ills of Kali age 67) Om Chandrachudamanaye Namaha – He who wears the crescent 68) Om Kantaya Namaha – He who is very pleasing 69) Om Papaharine Namaha – He who cures sins 70) Om Samahitaya Namaha – He who has an affable personality 71) Om Asritaya Namaha – He who protects 72) Om Srikaraya Namaha – He who does good deeds 73) Om Saumyaya Namaha – He who is very peaceful 74) Om Bhaktavanchitadayakaya Namaha – He who fulfills the desire of devotees 75) Om Santaya Namaha – He who is peaceful 76) Om Kaivalyasukhadaya Namaha – He who grants the pleasure of salvation 77) Om Sachidanandavigrahaya Namaha – He who is the personification of divine joy 78) Om Jnanine Namaha – He who is wise 79) Om Dayayutaya Namaha – He who is merciful 80) Om Dantaya Namaha – He who has a tusk 81) Om Brahmadveshavivarjitaya Namaha – He who abandoned enmity to Lord Brahma 82) Om Pramatta daityabhayadaya Namaha – He who is fearful to Asuras 83) Om Srikanthaya Namaha – He who is the glorious light 84) Om Vibhudesvaraya Namaha – He who is the God of all divine beings 85) Om Ramarchitaya Namaha – He who is in the mind of Rama 86) Om Vidhaye Namaha – He who is very learned 87) Om Nagarajayajnopavitavate Namaha – He who wears snake as the sacred thread 88) Om Sthulakanthaya Namaha – He who has very gross body 89) Om Svayamkartre Namaha – He who is made by himself 90) Om Samaghoshapriyaya Namaha – He who likes the singing of Sama Veda 91) Om Parasmai Namaha – He who is beyond everything 92) Om Sthulatundaya Namaha – He who has a big tusk 93) Om Agranye Namaha – He who is the first 94) Om Dhiraya Namaha – He who is brave 95) Om Vagisaya Namaha – He who is the God of words 96) Om Siddhidayakaya Namaha – He who makes things happen and removes obstacles 97) Om Durvabilvapriyaya Namaha – He who likes Bilwa leaves and Durva grass 98) Om Avyaktamurtaye Namaha – He who does not have a clear form 99) Om Adbhutamurtimate Namaha – He who has a wonderful form 100) Om Sailendratanujotsanga Khelanotsukamanasaya Namaha – He who gets pleased by playing with the lord of Mountains 101) Om Svalavanyasudhasarajita Manmathavigrahaya Namaha – He who has a pretty form like nectar and has a form like God of love 102) Om Samastajagadadharayai Namaha – He who carries all the universe 103) Om Mayine Namaha – He who has an illusory form 104) Om Mushikavahanaya Namaha – He who rides on the mouse 105) Om Hrushtaya Namaha – He who is pleased 106) Om Tushtaya Namaha – He who is always satisfied 107) Om Prasannatmane Namaha – He who has a very pleasant attitude 108) Om Sarvassiddhipradayakaya Namaha – He who grants all powers |
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ Namaha Namaha Sree Maha Ganapathe Namaha | ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വരപാദപങ്കജം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍നമഹഃ നാൻമുഖാദി മൂര്‍ത്തിത്രയപൂജിതം നാരദാദി മുനിവൃന്ദ സേവിതം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ ഇടവും വലവും ബുദ്ധിയും സിദ്ധിയും ഇരുന്നരുളും നിൻ സന്നിധിയിൽ ഇടവും വലവും ബുദ്ധിയും സിദ്ധിയും ഇരുന്നരുളും നിൻ സന്നിധിയിൽ അടിയങ്ങൾ ഏത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം വിഘ്നം അവിളംബം ഒഴിയേണം അടിയങ്ങളേത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം വിഘ്നം അവിളംബം ഒഴിയേണം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം അഭിരാമമാനന്ദനടനം ഞങ്ങൾക്കവലംബം അവിടുത്തെ പദഭജനം അഭിരാമമാനന്ദനടനം ഞങ്ങൾക്കവലംബം അവിടുത്തെ പദഭജനം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍നമഹഃ നാൻമുഖാദി മൂര്‍ത്തിത്രയപൂജിതം നാരദാദി മുനിവൃന്ദ സേവിതം നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ | Gajaananam bhootha ganaadhi sevitham Kapitha Jamboo bhala saara bhakshitham Umaa sutham soka vinaasha karanam Namaami Vighneswara paada pankajam Namaha Namaha Sree Maha Ganapathe Namaha— Avighnamasthu Sree Gurubhyo Namaha— Naanmukhaadi moorthi thraya poojitham– Naaradaadi muni vrundha sevitham– Namaha Namaha Sree Maha Ganapathe Namaha Idavum Valavum Budhiyum Sidhiyum Irunnarulum nin sannidhiyil Idavum Valavum Budhiyum Sidhiyum Irunnarulum nin sannidhiyil Adiyangal etham idumbol nin Krupa abhanguram pozhiyenam Vighnam avilambam ozhiyenam Adiyangal etham idumbol nin Krupa abhanguram pozhiyenam Vighnam avilambam ozhiyenam Namaha Namaha Sree Mahaganapathe Namaha Unarunna pularikalil aruna kiranangal Nin thirunadayil kanunnu nithyavum homam Unarunna pularikalil aruna kiranangal Nin thirunadayil kanunnu nithyavum homam Avilu malar sharkara ada then karimbu pazham aviduthe amruthethinethumaviramam Avilu malar sharkara ada then karimbu pazham aviduthe amruthethinethumaviramam Namaha Namaha Sree Mahaganapathe Namaha Anavadya sundharam gajaananam bhaktha janangalil alivolum thiru nayanam Anavadya sundharam gajaananam bhaktha janangalil alivolum thiru nayanam Abhiramamaananda natanam njangalkk- avalambamaviduthe pada bhajanam Abhiramamaananda natanam njangalkk- avalambamaviduthe pada bhajanam Namaha Namaha Sree Maha Ganapathe Namaha Avighnamasthu Sree Gurubhyo Namaha Naanmukhaadi moorthi thraya poojitham Naaradaadi muni vrundha sevitham Namaha Namaha Sree Maha Ganapathe Namaha |
ഗണപതിഭഗവാനേ Ganapathibhagavane | ഗണപതിഭഗവാനേ ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ ഗണപതിഭഗവാനേ … ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടിയുണ്ണി ഗണപതിയേ.. ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2) ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2) (ഗണപതിഭഗവാനേ …) എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2) അടുത്തേക്കു വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ.. (ഗണപതിഭഗവാനേ …) | Ganapathibhagavane… Ganapathibhagavane… Ganapathibhagavane Namami Ganapathibhagavane… Ganapathibhagavane… Unarum prabhathathin Havissil.. ninnuyirkkum Pazhavangadi unni Ganapathiye… Unarum prabhathathin Havissil.. ninnuyirkkum Pazhavangadi unni Ganapathiye.. Ganapathibhagavane…Namami.. Ganapathibhagavane… Umakkum Maheshwaranum oru valam vaykkumbol Ulakathinokkeyum nin pradakshinamay Umakkum Maheshwaranum oru valam vaykkumbol Ulakathinokkeyum nin pradakshinamay Harishree ennezhuthumbol.. Ganapathiyaykanum.. Adiyante vighnangal ozhippikkum onnay nee. Harishree ennezhuthumbol.. Ganapathiyaykanum.. Adiyante vighnangal ozhippikkum onnay nee.. Ganapathibhagavane… Namami Ganapathibhagavane.. Ganapathibhagavane.. Evideyumeppozhum.. Aadiyil pranamikkum Avuduthekkudakkuvan En nalikerangalal Evideyumeppozhum.. Aadiyil pranamikkum Avuduthekkudakkuvan En nalikerangalal Aduthekku varumbol nee anugrahikkille Oru Danthavum thumbi kkaravum cherthennennum Anandapuriyil vazhum Ananthashayiyum Ninte Anupamagunangal kandathishayamkoorumbol Ganapathibhagavane.. Unarum prabhathathin Havissil ninnuyirkkum Pazhavangadi unni Ganapathiye.. Ganapathibhagavane…Namami Ganapathibhagavane.. Ganapathibhagavane…. |