off

Swami Ayyappan Bhajan

Session 1:
SLOKAM- GANAPATHI (page 1 in temple Ayyappa bhajan book) , SHIVA, VISHNU, AYYAPPA (page 2)
SHARANAMAYYAPPA – Swamiye Sharanam (page 2)
SREEPATHI NANDANA (page 7)
AYYAPPANE VA VA (page 8)
SWAMEE SHARANAM (page 12)
SHARANAM VILI (page 13)
SHARANAMAYYAPPA (page 6)
ASHTOTHARAM (EN) (page 16, EN 18)
PADIPPATTU (EN) (page 19, EN 25)
DEEPAARADHANA (page 20)
MANGALAM (page 22)
NAMASKARAM (page 23)

Session 2:
HARIVARASANAM (page 26)

LakshaArchana:
SAHASRANAMAM

Other:
Kannimala Ponnumala

GANAPATHI SLOKAM

SHIVA SLOKAM

VISHNU SLOKAM

AYYAPPA SLOKAM

SHARANAMAYYAPPA

SREEPATHI NANDANA

AYYAPPANE VA VA

SWAMEE SHARANAM

SHARANAM VILI

SHARANAMAYYAPPA

ASHTOTHARAM

PADIPPATTU

DEEPAARADHANA

MANGALAM

വില്ലാളി വീരന്ക്കും വീര മണി കണ്ഠന്ക്കും
സദ്ഗുരു നാഥന്ക്കും മംഗളം മംഗളം മംഗളം
ജയ് ജയ് മംഗളം മംഗളം ( 2 )

പമ്പാ വാസന്ക്കും പന്തളത്തു കുമരന്ക്കും
സദ്ഗുരു നാഥന്ക്കും മംഗളം മംഗളം മംഗളം
ജയ് ജയ് മംഗളം മംഗളം ( 2 )

വില്ലാളി വീരന്ക്കും വീര മണി കണ്ഠന്ക്കും
സദ്ഗുരു നാഥന്ക്കും മംഗളം മംഗളം മംഗളം
ജയ് ജയ് മംഗളം മംഗളം ( 2 )

NAMASKARAM

HARIVARASANAM

ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ

ഹരിവരാസനം വിശ്വമോഹനം
ഹരിധധീശ്വരം ആരാധ്യപാദുകം
അരി വിമര്ദ്ധനം നിത്യനര്ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

ശരണകീര്ത്തനം ശക്തമാനസം
ഭരണലോലുപം നര്ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാന്ചിതം
പ്രണവമന്ദിരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

തുരഗവാഹനം സുന്ദരാനനം
വരഗധായുധം ദേവവര്നിതം
ഗുരുകൃപാകരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണം അയ്യപ്പ ….

സ്വാമി ശരണം അയ്യപ്പ
സ്വാമി ശരണം അയ്യപ്പ
സ്വാമി ശരണം അയ്യപ്പ

SAHASRANAMAM

കന്നിമല പൊന്നുമല പുണ്യമല ശബരിമല Kannimala ponnumala punyamala sabarimala
സ്വാമിയേ….. ശരണമയ്യപ്പാ
അയ്യനേ….. ശരണമയ്യപ്പാ
മാലയും മാറിലിട്ട്
നോമ്പുകൾ നോറ്റു ഞങ്ങൾ….
മാമലകൾ താണ്ടി വരുന്നേ… അയ്യനേ… കാണാൻ…

കന്നിമല പൊന്നുമല പുണ്യമല ശബരിമല (2)
മണികണ്ഠൻ വാഴും മല

ഭക്തർ പരകോടി കെട്ടേന്തി
പലനാട്ടിൽ  നിന്നെത്തി
ശരണം വിളിക്കും മല (2)

സ്വാമി ശരണം വിളിക്കും മല
എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല…)

ഗൗരീശൻ തൻ സുതനായ്
കലികാല സംഭവനായ് (2)
പമ്പാനദിക്കരയിൽ
പിറന്നു വീണയ്യനയ്യൻ (2)

നായാട്ടിനു, നാടുവാഴി (2)
കാനനത്തിൽ ചെന്ന നേരം
കണ്ടെടുത്തയ്യനെ വളർത്തിയല്ലോ (2)

എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല…)

വില്ലാളിവീരനായി.. വീര മണികണ്ഠനായി (2)
പുലിവാഹനനായി.. സ്വാമി- മഹിഷീ മർദ്ദനനായി (2)
ഏഴു മല , താണ്ടിയയ്യൻ (2)
ശബരി മല ഏറി അയ്യൻ വാണരുളീടുന്നു ദർശനമേകാൻ (2)

എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല…)

കന്നികെട്ടും നിറച്ചു വരുന്നിവർ
കരിമല നീലിമല കയറി വരുന്നിവർ (2)

പതിനെട്ടാം പടി ഏറി വരുന്നിവർ
ശരണം വിളിച്ചാടിപ്പാടി വരുന്നവർ (2)

മോക്ഷമേകൂ.. അയ്യാ- മുക്തിയേകൂ
മോക്ഷമേകൂ മുക്തിയേകൂ
പാട്ടുപാടി തുള്ളിയാടും
സ്വാമിഭക്തർക്ക് അഭയമേകൂ (2)

എന്റയ്യ പൊന്നയ്യ എന്റയ്യ അയ്യപ്പനേ
ശരണം തരണം
ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല…)
Swamiyeee……ey…Sharamayyappa…
Ayyane…………ey…Sharanamayyappa..
Maalayum maarilittu noymbukal nottu njangal
Maamalakal thaandi varunne…ayyane kaanaan

Kannimala ponnumala punyamala sabarimala (2)
Manikandan vaazhum mala
Bhakthar parakodi kettenthi palanaattil ninnethi
Saranam vilikkum mala..(2)
Swami saranam vilikkum mala
Ennayya..ponnaya entayya..ponnayya ayyappane..
Saranam saranam saranam saranam saranam swamiye

Kannimala ponnumala punyamala sabarimala (2)
Manikandan vaazhum mala
Bhakthar parakodi kettenthi palanaattil ninnethi
Saranam vilikkum mala..(2)
Swami saranam vilikkum mala

Gowreesan than suthanaay kalikaala sambhavanaay (2)
Pambaa nadhikkarayil pirannuveenayyanayyan..(2)
Naayattinu naaduvaazhi (2)
Kaananathil chenna neram
Kandeduthayyane valarthiyallo
Ennayya..ponnaya entayya..ponnayya ayyappane..
Saranam saranam saranam saranam saranam swamiye

Kannimala ponnumala punyamala sabarimala (2)
Manikandan vaazhum mala
Bhakthar parakodi kettenthi palanaattil ninnethi
Saranam vilikkum mala..(2)
Swami saranam vilikkum mala


Villali veeranaayi veeramanikandanaayi..(2)
Pulivaahananaay swaami mahizhi mardhananaayi
Ezhumala thaandi ayyan (2)
Sabarimala eriayyan
Vaanaruleedunnu darsanamekaan (2)
Ennayya..ponnaya entayya..ponnayya ayyappane..
Saranam saranam saranam saranam saranam swamiye

Kannimala ponnumala punyamala sabarimala (2)
Manikandan vaazhum mala
Bhakthar parakodi kettenthi palanaattil ninnethi
Saranam vilikkum mala..(2)
Swami saranam vilikkum mala

Kannikettum nirachu varunnavar karimala neelimala kayari varunnavar(2)
Pathinettam padi eri varunnivar saranam vilichaadi paadi varunnivar (2)
Mokshamekum ayya mukthiyekoo..
Mokshameku mukthiyekoo..
Pattupaadi thulliyaadum swaami bhatharkku abhayamekooo..
Ennayya..ponnaya entayya..ponnayya ayyappane..
Saranam saranam saranam saranam saranam swamiye

Kannimala ponnumala punyamala sabarimala (2)
Manikandan vaazhum mala
Bhakthar parakodi kettenthi palanaattil ninnethi
Saranam vilikkum mala..(2)

Swami saranam vilikkum mala (5)
Telugu – Irumudi Kattu Sabarimalaikki – https://www.youtube.com/watch?v=ZRYJdPrHiSM
Irumudi Kattu Sabarimalaikki
Neyyi Abhishekam Manikanthuniki
Ayyappaa Swamiye Ayyappaa

Irumudi Kattu Sabarimalaikki
Neyyabhishekam Manikantuniki
Irumudi Kattu Sabarimalaikki
Neyyabhishekam Manikantuniki (2)
Swamy Saranamayyappa
Saranam Saranamayyappa
Swamy Saranamayyappa
Saranam Saranamayyappa (2)

Dheenula Dhoravu ani
Mandala Dheekshaguni
Nee Giri Cheru Kadhilithimayya
Nee Sabari Konda Andariki Anda Kadhaa
(Irumudi Kattu)

Kondalu Dhaatukoni
Gundela Nimpukoni
O Manikanta Cherithimayya
Nee Karimala Kshethram
Kaliyuga Varamu Kadhaa
(Irumudi Kattu)

Bhajan songs music references from other sources:

Ayyappane va va – https://www.youtube.com/watch?v=uOF4PxPehKI
Swamee Saranam – https://www.youtube.com/watch?v=ft9jq8lXZjE
Sharanam – https://www.youtube.com/watch?v=0cla_MZrQKY
Saranamayyappa – https://www.youtube.com/watch?v=Ll3sqTe98B4
Sahasranamam – https://www.youtube.com/watch?v=R17oFUSmQCY
Padippattu – https://www.youtube.com/watch?v=sRe64ewCVTg
Deeparadhana – https://www.youtube.com/watch?v=0NoI6z0xFoE
Namaskaramam – https://www.youtube.com/watch?v=J8gDjMLQ6gA
Harivarasanam – https://www.youtube.com/watch?v=nyBZL1TxnPs
Kannimala – https://www.youtube.com/watch?v=GfOmCJ-qU_E

About the Author